ETV Bharat / bharat

ഈ രാശിക്കാര്‍ക്ക് അതിശയകരമായ കാര്യങ്ങള്‍ വന്നുചേരും; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

നിങ്ങളുടെ ഇന്ന്  ASTROLOGY PREDICTIONS  TODAYS ASTROLOGY  DAILY HOROSCOPE
Horoscope Prediction Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 8, 2024, 7:05 AM IST

ചിങ്ങം: സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാം. മാനസികവും, ശാരീരികവുമായ നന്മ നിലനിര്‍ത്താന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങള്‍ തളര്‍ന്നു പോയേക്കാം. ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും വിശ്രമിക്കാനും ശ്രമിക്കണം.

കന്നി: ആരോഗ്യം സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകള്‍ വേദനിപ്പിച്ചേക്കാം. ഇന്നത്തെ ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പത്‌സമൃദ്ധിയുടേതുമായിരിക്കും. കൂടുതല്‍ സമയം ആനന്ദിക്കാനും രസിക്കാനും കണ്ടെത്തണം. അത് മാനസിക നില നല്ലതായി നിലനിര്‍ത്താന്‍ ആവശ്യമാണ്.

തുലാം: സര്‍ക്കാര്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഒരു മനോഹരമായ ദിവസമായിരിക്കും ഇന്ന്. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങള്‍ തിരിച്ചറിയപ്പെടുകയും സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. മാനേജര്‍മാര്‍ നിങ്ങളെ വിശ്വസിക്കാനും പ്രത്യേകമായ കാര്യങ്ങള്‍ നിങ്ങളുമായി ചര്‍ച്ച ചെയ്യുവാനും ആഗ്രഹിക്കുന്നു.

വൃശ്ചികം: ബിസിനസിന് ഇന്ന് നല്ല ദിവസമാണ്. പുതിയ ഉത്‌പന്നം അവതരിപ്പിച്ച് എതിരാളികളെ ഞെട്ടിക്കാന്‍ സാധിക്കും. ഇപ്രകാരമാണെങ്കിലും നക്ഷത്രങ്ങള്‍ പൂര്‍ണമായും നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ ചില തടസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വേണ്ടത്ര സമയമെടുത്ത് അസൗകര്യങ്ങളെല്ലാം മാറ്റി ബിസിനസ് ആവശ്യങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുക.

ധനു: നിങ്ങളുടെ ഉള്ളിലെ സന്യാസിയായിരിക്കും ഇന്ന് നിങ്ങളെ നയിക്കുന്നത്. സ്വയം ധ്യാനത്തില്‍ മുഴുകി സമാധാനം തേടിയേക്കാം. ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറുകയും ഏതാണ്ട് ഇതേ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുക.

മകരം: അസ്വാഭാവികമായ ബുദ്ധിവൈഭവം അത്ര നല്ല ഫലങ്ങള്‍ നല്‍കണമെന്നില്ല. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഗുണമുണ്ടാകും. ധാരാളം പ്രശ്‌നങ്ങള്‍ നിങ്ങളുടെ പാതയില്‍ വന്നേക്കാം, എന്നാല്‍ അതിനെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.

കുംഭം: അപ്രതീക്ഷിതമായ കാര്യങ്ങള്‍ നിങ്ങളെ ഇന്ന് അതിശയിപ്പിക്കും. പണം, സ്നേഹം, ബഹുമതികള്‍ നിങ്ങള്‍ക്ക് നഷ്‌ടപ്പെട്ടത് എന്തുതന്നെയായാലും അത് തിരികെ വേണമെന്ന ഒരാഗ്രഹം നിങ്ങള്‍ക്ക് പെട്ടെന്ന് ഉണ്ടായേക്കാം. ദിവസത്തിന്‍റെ അവസാനം വായനയിലോ ഗവേഷണത്തിലോ ചര്‍ച്ചയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളിലോ മുഴുകും.

മീനം: അയല്‍ക്കാരെ സ്നേഹിക്കാൻ ശ്രമിക്കുക. ആത്മീയചിന്തകളാല്‍ സ്വാധീനിക്കപ്പെടും. മതപരമായി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ നിങ്ങള്‍ സന്ദര്‍ശനത്തിനു പോയേക്കാം.

മേടം: സാമാന്യബോധത്തോടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുക. മാര്‍ഗനിര്‍ദേശം തേടുകയും കണക്കുകൂട്ടലുകള്‍ നടപ്പിലാക്കുകയും ചെയ്യുക. എന്നാല്‍ അവസാനഘട്ടത്തില്‍ സാമാന്യബോധം ഉണര്‍ന്നിരിക്കണം.

ഇടവം: പ്രശ്‌നങ്ങളും കുരുക്കുകളുമൊക്കെ അഴിക്കാന്‍ സാധിക്കും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ പഴിചാരിയെന്നു വരാം. ഉച്ചതിരിയുമ്പോഴേക്കും നിങ്ങള്‍ക്ക് നല്ല നിരാശയുണ്ടാകുകയും ആത്മവിശ്വാസം കൂപ്പുകുത്തുകയും ചെയ്തേക്കാം. അവനവന്‍റെ ശക്തിക്ക് അനുസരിച്ച് ജോലി ചെയ്യുക.

മിഥുനം: കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള കരുതലുള്ള പെരുമാറ്റം മൂലം മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും നേടാനാകും.

കര്‍ക്കടകം: സുഹൃത്തുക്കള്‍ നിങ്ങളുടെ മനോഭാവത്തില്‍ ആകൃഷ്‌ടരാകും. നിങ്ങള്‍ അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. സ്നേഹവും, ഹൃദ്യമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനില്‍ക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.