ETV Bharat / bharat

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 02 തിങ്കൾ 2024) - Horoscope Prediction Today - HOROSCOPE PREDICTION TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE  HOROSCOPE PREDICTIONS DAILY  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശിഫലം
HOROSCOPE PREDICTION TODAY (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 2, 2024, 6:48 AM IST

തീയതി: 02-09-2024 തിങ്കൾ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: ചിങ്ങം

തിഥി: അമാവാസി അമാവാസി

നക്ഷത്രം: മകരം

അമൃതകാലം: 01:55 PM മുതല്‍ 03:28 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 12:38 PM മുതല്‍ 01:26 PM വരെ & 03:02 PM മുതല്‍ 03:50 PM വരെ

രാഹുകാലം: 07:46 AM മുതൽ 09:19 AM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:32 PM

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. ആത്മവിശ്വാസം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും അനായാസം ചെയ്‌ത് തീര്‍ക്കാന്‍ സഹായിക്കും. സർക്കാർ ഇടപാടുകളിൽ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ കോപം നിയന്ത്രിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും വേണം. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.

കന്നി: നിങ്ങളുടെ കോപം ഇന്ന് നിയന്ത്രിക്കണം. ഒട്ടനവധി പ്രതികൂല സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് നേരിടേണ്ടി വരും. ആത്മീയകാര്യങ്ങൾക്കായി സമയം ചെലവഴിക്കാൻ സാധിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമാണ്.

തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത. ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാധ്യത.

വൃശ്ചികം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പ്രിയപ്പെട്ടവരുമായി ഒരു യാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്മീയ സംതൃപ്‌തി ലഭിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും.

ധനു: ഇന്ന് അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. ഇന്ന് യാത്രയ്‌ക്ക് പറ്റിയ ദിവസമല്ല. അതിനാൽ തന്നെ അത് ഒഴിവാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.

മകരം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ നിന്ന് അതീവ ജാഗ്രത പുലർത്തണം. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത.

കുംഭം: ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി നിങ്ങൾ ഇന്ന് കാര്യങ്ങൾ ചെയ്യും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. സാമൂഹ്യ പദവി ഉയരും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മീനം: ഇന്നത്തെ ദിവസം ഉന്മേഷകരമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവെക്കുക. സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. പതിവുജോലികള്‍ അനായാസം ചെയ്തുതീര്‍ക്കും. അകലെ നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടിയെത്തും.

മേടം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ഇടവം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. നിങ്ങൾ പുതിയ ഒരു ജോലിയിൽ പ്രവേശിക്കാൻ സാധ്യത. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.