ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 23 വെള്ളി 2024) - Horoscope Prediction Today - HOROSCOPE PREDICTION TODAY

ഇന്നത്തെ ജ്യോതിഷ ഫലം

HOROSCOPE PREDICTION  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശിഫലം  DAILY HOROSCOPE
Daily Horoscope (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 23, 2024, 7:28 AM IST

തീയതി: 23-08-2024 വെള്ളി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: ചിങ്ങം

തിഥി: കൃഷ്‌ണ ചതുര്‍ഥി

നക്ഷത്രം: രേവതി

അമൃതകാലം: 07:47 PM മുതല്‍ 09:20 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 08:38 AM മുതല്‍ 09:26 PM വരെ 03:02 PM മുതല്‍ 03:50 PM വരെ

രാഹുകാലം: 10:53 PM മുതല്‍ 12:26 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:38 PM

ചിങ്ങം: ഇന്ന് നിങ്ങളെക്കുറിച്ച് സുഹ്യത്തുക്കൾക്ക് ഒരുപാട്‌ നല്ലകാര്യങ്ങൾ പറയാനുണ്ടാകും. ഒരു വലിയ സൃഹൃത്ത് വലയത്തിലാകും നിങ്ങൾ. സുഹൃത്തുക്കളെ നിങ്ങൾ അന്ധമായി വിശ്വസിക്കും. പൊതുവേ ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്.

കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക്‌ എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസുകാർ വളരെ ഊർജസ്വലരായിരിക്കും. പുതിയ വസ്‌ത്രങ്ങൾ വാങ്ങുന്നത് നിങ്ങളെ ഇന്ന് ഒരുപാട് സന്തോഷിപ്പിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാനും സാധ്യതയുണ്ട്.

തുലാം: നിങ്ങള്‍ക്ക് ഇന്ന് തൊഴിൽപരമായി വളരെ നല്ല ദിവസമാണ്. ജോലിയിൽ നിങ്ങളുടെ സഹപ്രവർത്തകർ സഹായങ്ങളുമായി ഉണ്ടാകും. കുടുംബത്തോടൊപ്പം ഇന്ന് നിങ്ങൾക്ക് സമയം ചെലവഴിക്കാൻ കഴിയും. ഇന്നത്തെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നും തന്നെ ഇന്ന് ഉണ്ടാകില്ല.

വൃശ്ചികം: ഇന്ന് മറ്റുള്ളവരുമായി വാക്കുതർക്കത്തിനോ വഴക്കിനോ പോകാതെ സൂക്ഷിക്കണം. നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ അൽപം ആശങ്ക ഉണ്ടായേക്കാം. വിദ്യാർഥികൾക്ക് വിജയ സാധ്യതയുള്ള ദിനമാണിന്ന്. ഓഹരിവിപണിയിലോ, പന്തയങ്ങളിലോ പണം നിക്ഷേപിക്കുന്നത് ഇന്നത്തെ ദിവസം ഒഴിവാക്കുക.

ധനു : ഇന്ന് മാനസികമായി നിങ്ങൾക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായും നിങ്ങൾ വഴക്കിടാൻ സാധ്യതയുണ്ട്. വസ്‌തുവക സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കുക. ധന നഷ്‌ടത്തിന് സാധ്യതയുണ്ട്. കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുക.

മകരം: ഇന്നത്തെ ദിവസം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ജോലികാര്‍ക്കും വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കുംഭം: ഇന്ന് പലകാര്യങ്ങളിലും തീരുമാനമെടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ പ്രകോപിതരാകാതിരിക്കുക. അല്ലെങ്കില്‍ കുടുംബാംഗങ്ങളുമായി വാക്കുതർക്കമോ വാദപ്രതിവാദങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്.

മീനം: ഇന്നത്തെ ദിവസം നിങ്ങൾ വളരെ ശാന്തനും സന്തോഷവാനുമാകും. ശാരീരികപരമായും ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമാണ്. നിങ്ങൾക്ക് ജോലിസ്ഥലത്ത് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. കുടംബജീവിതം സന്തോഷകരമാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധ്യതയുണ്ട്.

മേടം: സാമ്പത്തികപരമായി ഇന്ന് നിങ്ങള്‍ക്ക് വളരെ മികച്ച ദിവസമാണ്. ബിസിനസിൽ നിന്ന് ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. സമൂഹത്തിൽ നിങ്ങളുടെ പദവിയുയരും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് തന്‍റെ ഇണയെ കണ്ടെത്താനാകും. ഉച്ചയ്‌ക്ക് ശേഷം അൽപം മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. പ്രശ്‌നങ്ങൾ വേഗം പരിഹരിക്കാൻ ശ്രമിക്കുക.

ഇടവം: ഇന്ന് ദിവസം മുഴുവന്‍ ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകും. വിഷമങ്ങളെല്ലാം മറന്ന് അൽപം ആശ്വാസവാനാകാൻ ശ്രമിക്കുക. ഗൃഹാന്തരീക്ഷം ശാന്തവും സമാധാനപൂര്‍ണവുമാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലി സ്ഥലത്ത് നിങ്ങളിന്ന് മികവ് പുലർത്തും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാൻ സാധ്യത. ബിസിനസിലെ നേട്ടത്തിന് പുറമെ കുടുംബം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ടുവരും.

മിഥുനം: ഇന്ന് മാനസികമായും ശാരീരികമായും നിങ്ങൾക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ ജോലി സംബന്ധിച്ച കാര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. ഇന്ന് നിങ്ങൾക്ക് ജോലി ചെയ്യാനുള്ള ആവേശം വർധിക്കും. നിങ്ങളുടെ സഹപ്രവർത്തർ ജോലിയിൽ നിങ്ങളെ സഹായിക്കും.

കര്‍ക്കടകം: മനസിന്‍റെ നിയന്ത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിൽ വിള്ളല്‍ വീഴ്‌ത്തും. എഴുത്തുകാർക്ക്‌ ഇന്ന് നല്ല ദിവസമാണ്. കലാകാരന്മാർക്കും ഇന്നത്തെ ദിവസം അനുകൂലമാണ്. ആയതിനാൽ ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കുന്നത് വിജയിക്കുന്നതായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.