ETV Bharat / bharat

ശിവസേന വനിത നേതാവിനെ കയറ്റാനെത്തിയ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണു - HELICOPTER CRASH

author img

By ETV Bharat Kerala Team

Published : May 3, 2024, 5:20 PM IST

ശിവസേന നേതാവ് സുഷമ അന്ദാരയെ കൂട്ടാനെത്തിയ ഹെലികോപ്‌ടര്‍ തകര്‍ന്ന് വീണു, പൈലറ്റിന് പരിക്ക്, സംഭവം മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ മഹാദിലെ താത്ക്കാലിക ഹെലിപ്പാഡില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ

Etv BharatHELICOPTER CRASH IN MAHAD  UBT LEADER SUSHMA ANDHARE  ശിവസേന നേതാവ് സുഷമ അന്ദാര  ലോക്‌സഭ തെരഞ്ഞെടുപ്പിലെ റാലി
Helicopter That Came To Pick UBT Leader Sushma Andhare Crash In Mahad (Etv Bharat)

ശിവസേന നേതാവ് സുഷമ അന്ദാരെയെ കൂട്ടാനെത്തിയ ഹെലികോപ്‌ടര്‍ തകര്‍ന്ന് വീണു, പൈലറ്റിന് പരിക്ക് (ETV bharat network)

മുംബൈ: ശിവസേന (യുബിടി) നേതാവ് സുഷമ അന്ദാരയെ കയറ്റാനെത്തിയ ഹെലികോപ്‌ടര്‍ തകര്‍ന്ന് വീണു. രാവിലെ ഒന്‍പതരയോടെ ആണ് അപകടമുണ്ടായത്. മഹാരാഷ്‌ട്രയിലെ റായ്‌ഗാഡ് ജില്ലയില്‍ മഹദിലാണ് സംഭവം. അപകടത്തില്‍ പൈലറ്റിന് പരിക്കുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ റാലിയില്‍ പങ്കെടുക്കാനായി സുഷമയെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഹെലികോപ്‌ടറാണ് അപകടത്തില്‍ പെട്ടത്. താത്ക്കാലിക ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ നിലത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വീഴ്‌ചയില്‍ ഹെലികോപ്‌ടറിന്‍റെ റോട്ടോര്‍ ബ്ലെയ്‌ഡുകള്‍ തകര്‍ന്നു.

Also Read: പരിശീലനത്തിനിടെ ജപ്പാൻ്റെ സൈനിക ഹെലികോപ്റ്ററുകൾ തകർന്നു; ഒരാള്‍ മരിച്ചു, 7 പേരെ കാണാതായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.