ETV Bharat / bharat

ഛത്തീസ്‌ഗഢില്‍ ചരക്ക് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് 8 മരണം, 23 പേർക്ക് പരിക്ക് - Chhattisgarh accident - CHHATTISGARH ACCIDENT

ബെമെതാര ജില്ലയിലെ കാതിയ ഗ്രാമത്തിന് സമീപം ചരക്ക് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേർ മരിച്ചു.

GOODS VEHICLE COLLIDES WITH TRUCK  ACCIDENT IN BEMETERA CHHATTISGARH  ACCIDENT DEATH  വാഹന അപകടം
CHHATTISGARH ACCIDENT
author img

By ETV Bharat Kerala Team

Published : Apr 29, 2024, 8:09 AM IST

ഛത്തീസ്‌ഗഢ് : ചരക്ക് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച്‌ അഞ്ച് സ്‌ത്രീകളും മൂന്ന് കുട്ടികളും മരിച്ചു. അപകടത്തിൽ 23 പേർക്ക് പരിക്ക്‌. ഛത്തീസ്‌ഗഡിലെ ബെമെതാര ജില്ലയിലാണ്‌ സംഭവം.

ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിൾ നിഷാദ് (6) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്‌. പത്തര ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍.

ഞായറാഴ്‌ച രാത്രി കാതിയ ഗ്രാമത്തിന് സമീപം കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ട്രക്കിൽ ചരക്ക് വാഹനം ഇടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചു: യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.