ETV Bharat / bharat

ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു - Family Attempted Suicide - FAMILY ATTEMPTED SUICIDE

കുടുംബനാഥൻ സംഭവസ്ഥലത്ത് മരിച്ചു. ഭാര്യയും മകളും കൊച്ചുമകളും ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

FOUR MEMBERS IN A FAMILY ATTEMPTED SUICIDE  കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു  കർണാടകയിൽ കുടംബ ആത്‌മഹത്യ ശ്രമം  FAMILY ATTEMPT TO SUICIDE IN KARNATAKA  FAMILY SUICIDE ATTEMPT
FAMILY ATTEMPTED SUICIDE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 9:38 PM IST

ചാമരാജനഗർ (കർണാടക) : ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം. ഹനൂർ താലൂക്കിലെ മാലെ മഹാദേശ്വര്‍ കുന്നിലാണ് സംഭവം.

മൈസൂർ ജില്ലയിലെ കെആർ നഗർ താലൂക്കിലെ ഗ്രാമത്തിലെ കുടുംബത്തിൽപ്പെട്ടവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എല്ലാവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് മലേ മഹാദേശ്വര്‍ കുന്നിലെത്തിയത്. കുടുംബനാഥൻ സംഭവസ്ഥലത്ത് മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയും മകളും കൊച്ചുമകളും അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്.

ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമ്മയെയും മകളെയും കൊല്ലേഗല സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ചാമരാജനഗർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചെറുമകൾ കാമഗെരെ ഹോളി ക്രോസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read : തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐ മരിച്ച നിലയിൽ - SI committed suicide

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.