ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഇഡി അറസ്‌റ്റ്. എഎപി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ഇത്തവണ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. വഖഫ് ബോര്‍ഡ് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. വഖഫ് ബോര്‍ഡിന്‍റെ സ്വത്തുക്കള്‍ മറിച്ച് വിറ്റു എന്നാണ് ആരോപണം.
Also Read: ജയിലില്‍ നിന്ന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കെജ്‌രിവാളിന് സഹായം വേണം: പൊതുതാത്‌പര്യ ഹര്‍ജി