ETV Bharat / bharat

ആന്ധ്രപ്രദേശില്‍ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

തിരുപ്പതിയില്‍ ഭൂചലനം. ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ല. എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ട് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി.

Earthquake In Andra Pradesh  Earthquake  Tirupati Earthquake  National Center for Seismology
Earthquake In Tirupati In Andra Pradesh
author img

By ETV Bharat Kerala Team

Published : Mar 14, 2024, 10:41 PM IST

അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഭൂചലനം. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. റിക്‌ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്‌ച (മാര്‍ച്ച് 14) രാത്രി 8.43നാണ് ഭൂചലനം ഉണ്ടായത്. തിരുപ്പതിയില്‍ നിന്നും 58 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി പറഞ്ഞു. സംഭവത്തെ കുറിച്ച് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി എക്‌സില്‍ കുറിപ്പ് പങ്കുവച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.