ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ഭൂചലനം, 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തേത് - ഭൂചലനം

കിഷ്ത്വാർ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Earthquake In Kishtwar  Kishtwar Jammu and Kashmir  Earthquake  ഭൂചലനം  കിഷ്ത്വാർ ഭൂചലനം
Earthquake In Kishtwar
author img

By ANI

Published : Feb 20, 2024, 8:41 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിൽ നേരിയ ഭൂചലനം. ഇന്ന് (ഫെബ്രുവരി 20) രാവിലെ ആറരയോടെയാണ് റിക്‌ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 24 മണിക്കൂറിനിടെ ജമ്മു കശ്‌മീരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.

ഇന്ന് രാവിലെ 6:36നാണ് കശ്‌മീരിര്‍ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ (ഫെബ്രുവരി 19) രാത്രി ലഡാക്ക് മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രക രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 9:35നാണ് ലഡാക്കില്‍ കാര്‍ഗിലിന് സമീപം ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.