ETV Bharat / bharat

ലഡാക്കിൽ ഭൂചലനം ; റിക്‌ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി - Earthquake Hits In Ladakh - EARTHQUAKE HITS IN LADAKH

ലഡാക്കിൽ നേരിയ ഭൂചലനം. 4.0 തീവ്രത രേഖപ്പെടുത്തിയതായി എന്‍സിഎസ് അറിയിച്ചു.

EARTHQUAKE  LADAKH  NATIONAL CENTRE FOR SEISMOLOGY  ലഡാക്കിൽ ഭൂചലനം
EARTHQUAKE HITS IN LADAKH (Source : ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 20, 2024, 9:21 AM IST

ലഡാക്ക് : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നേരിയ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് (മെയ്‌ 20) പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്.

ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അക്ഷാംശം 35.93 വടക്കും രേഖാംശം 73 .95 കിഴക്കുമായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എൻസിഎസ് എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ടു.

ALSO READ : മെക്‌സിക്കോ - ഗ്വാട്ടിമാല അതിർത്തിയിൽ ഭൂചലനം; തീവ്രത 6.4

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.