ETV Bharat / bharat

ഭാരതീയ ന്യായ സംഹിത പ്രകാരം രജിസ്റ്റർ ചെയ്‌ത ആദ്യ കേസ് റദ്ദാക്കി ഡൽഹി പൊലീസ് - Bharatiya nyaya sanhita case

author img

By ETV Bharat Kerala Team

Published : Jul 1, 2024, 10:51 PM IST

ഭാരതീയ ന്യായ സംഹിത പ്രകാരം രജിസ്റ്റർ ചെയ്‌ത ആദ്യ കേസ് റദ്ദാക്കി. തെരുവ് കച്ചവടക്കാരനെതിരെയായിരുന്നു എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്.

NYAYA SAMHITA CASE CANCELED  DELHI POLICE CANCELED CASE  ഡൽഹി പൊലീസ്  ഭാരതീയ ന്യായ് സംഹിത കേസ്
Delhi Police (Etv Bharat)

ഡൽഹി : ഭാരതീയ ന്യായ സംഹിത പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്‌ത ആദ്യ കേസ് റദ്ദാക്കി ഡൽഹി പൊലീസ്. ഡൽഹി റെയിൽവേ സ്റ്റേഷന്‍റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസം സൃഷ്‌ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 285 പ്രകാരം രജിസ്റ്റർ ചെയ്‌ത എഫ് ഐ ആറാണ് റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ഭാരതീയ ന്യായ സംഹിത പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത് മധ്യപ്രദേശിലെ ഗ്വാളിയറിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്രവാഹനം മോഷ്‌ടിച്ച സംഭവത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. ജൂലൈ 1 ന് അർധരാത്രി 12.10 നാണ് കേസെടുത്തത്.

Also Read: ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്; കേസ് എടുത്തത് അപകടരമായ രീതിയിൽ വാഹനം ഓടിച്ചതിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.