ETV Bharat / bharat

കോൺഗ്രസ് സ്ഥാനാർഥിയുടെ റാലിക്കിടെ വെടിവയ്‌പ്പ്; ചീഫ് ഇലക്‌ടറൽ ഓഫിസര്‍ റിപ്പോർട്ട് തേടി - firing in Congress Punjab rally - FIRING IN CONGRESS PUNJAB RALLY

അമൃത്സറിൽ കോൺഗ്രസ് സ്ഥാനാർഥി ഗുർജിത് ഔജ്‌ലയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്‌പ്പ്.

BULLET FIRING IN CONGRESS RALLY  PUNJAB CONGRESS RALLY  കോൺഗ്രസ് റാലിക്കിടെ വെടിവെപ്പ്  ലോക്‌സഭ തെരഞ്ഞെടുപ്പ് പഞ്ചാബ്
Representative image (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 18, 2024, 10:55 PM IST

പഞ്ചാബ് : അമൃത്സറിൽ കോൺഗ്രസ് സ്ഥാനാർഥി ഗുർജിത് ഔജ്‌ലയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്‌പ്പ്. അജ്ഞാതരായ യുവാക്കള്‍ റാലിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെടിയുതിർത്ത ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആംആദ്‌മി പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പഞ്ചാബ് ചീഫ് ഇലക്‌ടറൽ ഓഫിസർ ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Also Read : പട്യാലയില്‍ വാഹനാപകടം ; ലോ യൂണിവേഴ്‌സിറ്റിയിലെ 4 വിദ്യാർഥികൾ മരിച്ചു - ROAD ACCIDENT ON PATIALA

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.