ETV Bharat / bharat

ജനവിധി തേടാന്‍ ചംപെയ്‌ സോറനടക്കം; ജാര്‍ഖണ്ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം, ആദ്യ പട്ടികയില്‍ 66 പേര്‍ - BJP RELEASES FIRST LIST CANDIDATES

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി ബിജെപി

Jharkhand Assembly Polls  ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്  BJP president  Champai Soren
BJP Releases First List Of 66 Candidates For Jharkhand Assembly Polls (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 7:46 PM IST

Updated : Oct 19, 2024, 7:55 PM IST

ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികയും ബിജെപി പുറത്ത് വിട്ടു. 66 പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബര്‍ 13, 20 തീയതികളിലായി രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബാബുലാലന്‍ മറാന്‍ഡി ധന്‍വര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ബോറിയോ മണ്ഡലത്തില്‍ നിന്ന് ലോബിന്‍ ഹെംബ്രൂമും ജംതാരയില്‍ നിന്ന് സീത സോറനും മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ചംപെയ് സോറന്‍ സരെയ്കെല്ലാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ഗീത ബല്‍മുചു -ഛായ് ബസ, ഗീത കോഡ- ജഗനാഥ്പൂര്‍, മീരമുണ്ട -പോട്‌ക എന്നിങ്ങനെയാണ് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

Also Read: മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു, ബിജെപിയെ നേരിടാന്‍ അതിശക്ത തന്ത്രങ്ങള്‍

Last Updated : Oct 19, 2024, 7:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.