ഹൈദരാബാദ്: സവിശേഷമായ ഡിസൈൻ, 80W ഫാസ്റ്റ് ചാർജിങ്, സോണി ക്യാമറ, സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് തുടങ്ങി നിരവധി ഫീച്ചറുകളുമായി വിവോ പുതിയ മോഡലായ വിവോ T3 പ്രോ 5G ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മോഡലിന്‍റെ വിലയടക്കമുള്ള കൂടുതൽ സവിശേഷതകൾ അറിയാം.
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.78 FHD+, 3D കർവ്‌ഡ് AMOLED, 120Hz റിഫ്രഷ് റേറ്റ്, 4500 nits പീക്ക് ബ്രൈറ്റ്‌നെസ്
- ക്യാമറ: പ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50mp സോണി IMX882 പ്രൈമറി ക്യാമറ, 8mp അൾട്രാ വൈഡ് റിയർ ക്യാമറ, 16mp സെൽഫി ക്യാമറ
- പെർഫോമൻസ്: സ്‌നാപ്‌ഡ്രാഗൺ 7 Gen 3 SoC ചിപ്‌സെറ്റ്
- അഡ്രിനോ 7120 ജിപിയു ഗ്രാഫിക്‌സ് കാർഡ്
- ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ
- IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻ്റ്
- ഫൺടച്ച് OS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്‌ഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റം
- സിനിമാറ്റിക് 4K വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള സംവിധാനം
- സ്റ്റോറേജ് : 8 ജിബി റാം, 128 ജിബി ഇൻ്റേണൽ സ്റ്റോറേജ് & 8 ജിബി റാം 265 ജിബി ഇൻ്റേണൽ സ്റ്റോറേജ് വേരിയൻ്റുകൾ
- ബാറ്ററി: 5,000 mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിങ്, USB ടൈപ്പ്-സി പോർട്ട്
- 5ജി, 4ജി LTE, വൈഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ് കണക്‌ടിവിറ്റി
- കളർ ഓപ്‌ഷനുകൾ: സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ
- വില: 21,999 രൂപയുടെയും 26,999 രൂപയുടെയും രണ്ട് വേരിയൻ്റുകൾ
Also Read: 20,000 രൂപയാണോ നിങ്ങളുടെ ബജറ്റ്? എങ്കിൽ മികച്ച അഞ്ച് സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനുകൾ ഇതാ...