കട ഉടമയെ കബളിപ്പിച്ച് മോഷണം ; യുവതികള്‍ കവർന്നത് നാലരലക്ഷം രൂപയുടെ സ്വർണം : വീഡിയോ - നാലരലക്ഷം രൂപ കവർന്നു
🎬 Watch Now: Feature Video
നാസിക് : നഗരത്തിലെ സ്വർണ കടയിൽ നിന്ന് നാലരലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്‌ടിച്ച് യുവതികള്‍. കട ഉടമയെ കബളിപ്പിച്ചാണ് യുവതികള്‍ സ്വര്‍ണമടങ്ങിയ ബോക്സ് കവർന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇവരിൽ രണ്ട് പേർ ഉടമയെ തെറ്റിദ്ധരിപ്പിക്കുകയും മറ്റൊരാള്‍ സ്വര്‍ണം തട്ടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 3, 2023, 8:11 PM IST