എസ്.എസ്.എല്‍.സി പരീക്ഷ: സ്വാഭാവിക മൂല്യനിര്‍ണയത്തിന്‍റെ ഭാഗം മാത്രം, ആത്മവിശ്വാസം പകര്‍ന്ന് മന്ത്രി - എസ്എല്‍സി പരീക്ഷ കേരളം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14877236-thumbnail-3x2-bd.jpg)
തിരുവനന്തപുരം: എസ്.എല്‍.സി.സി പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാധ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ജില്ല കലക്‌ടര്‍മാര്‍ക്ക് ഏകോപന ചുമതല നൽകിയിട്ടുണ്ട്. വിദ്യാർഥികൾ ആശങ്കയും ഭയവും ഇല്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണം. സ്വാഭാവികമായ മൂല്യനിർണയ പ്രക്രിയയുടെ ഭാഗമായി മാത്രം പരീക്ഷ കണ്ടാൽ മതിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Last Updated : Feb 3, 2023, 8:21 PM IST