video: ഓടുന്ന ലോറിക്ക് മുന്നില്‍ യുവാവിനെ കെട്ടിയിട്ടു, ക്രൂരത മൊബൈല്‍ ഫോൺ മോഷണം ആരോപിച്ച് - young man who stole the mobile phone
🎬 Watch Now: Feature Video
ഭുവനേശ്വർ(ഒഡിഷ): മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാവിനെ ചെരുപ്പ് മാല അണിയിച്ച് ഓടുന്ന ലോറിക്ക് മുന്നില്‍ കെട്ടിയിട്ടു. കേന്ദ്രപാര ജില്ലയില്‍ മർഷഘായി മേഖലയിലാണ് സംഭവം. ടികര്‍പംഗ പ്രദേശത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്നാണ് യുവാവ് മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് യുവാവിനെ ലോറിയ്‌ക്ക് മുന്നില്‍ കെട്ടിയിട്ട ഡ്രൈവര്‍മാര്‍ ഭൂതമുണ്ടൈയിലെ മഹാനദി നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെയാണ് അഭ്യാസം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഭുവനേശ്വർ(ഒഡിഷ): മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാവിനെ ചെരുപ്പ് മാല അണിയിച്ച് ഓടുന്ന ലോറിക്ക് മുന്നില്‍ കെട്ടിയിട്ടു. കേന്ദ്രപാര ജില്ലയില്‍ മർഷഘായി മേഖലയിലാണ് സംഭവം. ടികര്‍പംഗ പ്രദേശത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്നാണ് യുവാവ് മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് യുവാവിനെ ലോറിയ്‌ക്ക് മുന്നില്‍ കെട്ടിയിട്ട ഡ്രൈവര്‍മാര്‍ ഭൂതമുണ്ടൈയിലെ മഹാനദി നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെയാണ് അഭ്യാസം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.