ആവേശ വിജയത്തില്‍ ആറാടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ : വീഡിയോ - ആടിയും പാടിയും വിജയമാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
🎬 Watch Now: Feature Video

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് അഭിവാദ്യമര്‍പ്പിച്ച് അണികള്‍. ഉമയുടെ വിജയം ആഘോഷിക്കാന്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി. ഉമ ചരിത്ര ഭൂരിപക്ഷം നേടിയതിന്‍റെ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.