ഭാരത് ബച്ചാവോ റാലിയില്‍ നരേന്ദ്രമോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി - priyanka gandhi

🎬 Watch Now: Feature Video

thumbnail

By

Published : Dec 14, 2019, 6:06 PM IST

നരേന്ദ്രമോദി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതി ബില്‍, സാമ്പത്തിക മാന്ദ്യം, സ്ത്രീകൾക്കെതിരായ അക്രമം എന്നിവക്കെതിരെ നമ്മൾ ശബ്ദമുയർത്തണമെന്ന് പ്രിയങ്ക ഗാന്ധി. രാംലീല മൈതാനത്തെ ഭാരത് ബാച്ചവോ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിന് ഈ ബില്‍ കാരണമാകും. ഇനിയെങ്കിലും നമ്മൾ ശബ്ദമുയർത്തിയില്ലെങ്കില്‍ രാജ്യം കൂടുതല്‍ ഭിന്നതിയിലേക്ക് പോകും. രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇതിനെതിരെ ശബ്ദമുയർത്തണമെന്നും റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.