പീലി വിടർത്തി ഉല്ലാസ നൃത്തമാടി മയിൽ ; വീഡിയോ - മയിൽ നൃത്തം
🎬 Watch Now: Feature Video
ചിക്കമംഗളുരു (കർണാടക): ചിക്കമംഗളുരുവിൽ കർഷകന്‍റെ പറമ്പിൽ നൃത്തം ചെയ്‌ത് മയിൽ. ഹിരേഗൗജ ഗ്രാമത്തിൽ റോഡിന്‍റെ വശത്തുള്ള പറമ്പിലാണ് മയിൽ ഉല്ലാസനൃത്തമാടിയത്. സമീപത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും മയിലിനെ അതൊന്നും അലട്ടുന്നില്ല. വന്യജീവി ഫോട്ടോഗ്രാഫർ എച്ച്.എസ് ശിവകുമാറാണ് തന്റെ ക്യാമറയിൽ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തിയത്.