കോടിയേരിക്ക് നാടിന്‍റെ യാത്രാമൊഴി ; പയ്യാമ്പലത്ത് ഒരുക്കങ്ങൾ പൂർത്തിയായി - KODIYERI BALAKRISHNAN FUNERAL
🎬 Watch Now: Feature Video
കണ്ണൂർ: കോടിയേരി ബാലകൃഷ്‌ണന്‍റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന പയ്യാമ്പലത്ത് ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിന്‍റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇകെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെയും സ്‌മൃതി കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിത ഒരുക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് സംസ്‌കാരം. ഗൺ സല്യൂട്ട് ഉൾപ്പെടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.