കൂടുതല്‍ ദൃശ്യം: വഴിതടയലിനെതിരെ ജോജു; വാഹനത്തിന്‍റെ ഗ്ലാസ് പൊളിച്ച് അക്രമികള്‍ - കോണ്‍ഗ്രസിനെതിരെ ജനരോഷം

🎬 Watch Now: Feature Video

thumbnail

By

Published : Nov 1, 2021, 1:52 PM IST

എറണാകുളം വൈറ്റിലയില്‍ ജില്ല കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോര്‍ജിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം. വഴിയില്‍ കുടുങ്ങി കിടക്കുന്നവരെ കടത്തിവിടാൻ സംവിധാനം ഉണ്ടാക്കണമെന്നും ജനങ്ങള്‍ പ്രതികരിക്കണമെന്നു നടൻ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.