കൊല്ലത്ത് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു - Yuvamorcha
🎬 Watch Now: Feature Video
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. സ്വർണക്കടത്ത്, ആംബുലൻസിലെ പീഡനം എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം. സംഭവത്തിൽ അഞ്ചുപേർ പിടിയിൽ.