മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച് - youth congress march
🎬 Watch Now: Feature Video
മലപ്പുറം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. മലപ്പുറം ഡിസിസി ഓഫീസിൽ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നഗരം കുന്നുമ്മല്‍ സര്‍ക്കിളില്‍ വച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.