കണ്ണൂരിൽ ഗവർണറെ കരിങ്കൊടി കാണിച്ചു - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
🎬 Watch Now: Feature Video
കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ചു. കെ. എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. താവക്കര ജംഗ്ഷനിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.