വാളയാറിൽ നീതി ആവശ്യപ്പെട്ട് യോഗക്ഷേമ സഭ - വാളയാറിൽ നീതി ആവശ്യപ്പെട്ട് യോഗക്ഷേമ സഭ
🎬 Watch Now: Feature Video
പത്തനംതിട്ട: വാളയാർ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യോഗക്ഷേമ സഭ. പത്തനംതിട്ട ജില്ലാ കമ്മറ്റി കലക്ട്രേറ്റിന് മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ യോഗക്ഷേമസഭ വനിതാസഭ സംസ്ഥാന പ്രസിഡന്‍റ് സി.എൻ സോയ ഉദ്ഘാടനം ചെയ്തു.