സർക്കാർ തന്നോട് കാട്ടിയ വഞ്ചനക്കെതിരെയാണ് ധർമടത്തെ മത്സരം: വാളയാർ പെൺകുട്ടികളുടെ അമ്മ - ധർമ്മടം
🎬 Watch Now: Feature Video
കണ്ണൂർ: മുഖ്യമന്ത്രിയും സർക്കാരും തന്നോട് കാട്ടിയ വഞ്ചനക്കെതിരെയാണ് ധർമടത്തെ മത്സരമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയും മനുഷ്യനല്ലേ, എന്തിന് ഭയക്കണം വിജയിച്ചാൽ നിയമസഭയിൽ പോരാട്ടം പരാജയപ്പെട്ടാൽ നിലവിലെ സമരവുമായി മുന്നോട്ടു പോകുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.