വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു - V D Satheesan MLA NEWS
🎬 Watch Now: Feature Video
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്‌തു. 2001 മുതല്‍ പറവൂർ മണ്ഡലത്തില്‍ നിന്ന് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണ് വിഡി സതീശൻ.