മഴക്ക് ശമനം; വട്ടിയൂര്‍ക്കാവില്‍ പോളിങ് പുരോഗമിക്കുന്നു - rain in vattiyoorkavu latest news
🎬 Watch Now: Feature Video
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പോളിങ് പുരോഗമിക്കുന്നു. മഴ കുറഞ്ഞതോടെ പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിത്തുടങ്ങി. രാവിലെ മുതല്‍ പെയ്‌ത മഴ മണ്ഡലത്തിലെ പോളിങ്ങിനെ സാരമായി ബാധിച്ചിരുന്നു.