ജനങ്ങളുടെയും പാർട്ടിയുടെയും വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കും: വി.ശിവൻകുട്ടി - V. Sivankutty
🎬 Watch Now: Feature Video
തിരുവനന്തപുരം: ജനങ്ങളുടെയും പാർട്ടിയുടെയും വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്ന് നിയുക്ത മന്ത്രി വി.ശിവൻകുട്ടി. തലസ്ഥാന ജില്ലയുടെ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ഉറപ്പ് നൽകുന്നു. വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും ശിവൻകുട്ടി ഇടിവി ഭാരതിനോട് പറഞ്ഞു.