തലസ്ഥാന നഗരത്തിലേക്കുള്ള പ്രവേശന കവാടം അടച്ചു - പൊലീസ് പരിശോധന
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7909398-873-7909398-1594008380739.jpg)
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തില്‍ വന്നു. രാവിലെ മുതൽ തന്നെ നഗരത്തിലെ പ്രധാന റോഡുകളിൽ പൊലീസ് പരിശോധന കർശനമാക്കി. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായ വഴയില, പ്രവചമ്പലം തുടങ്ങിയവ അടച്ചു.