കലോത്സവ നഗരിയിലെ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ - kasargod
🎬 Watch Now: Feature Video
കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയില്‍ നേരിടുന്ന ഗതാഗതക്കുരുക്കിന് ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി ഇ.ചന്ദ്രശേഖരൻ. ചരിത്രം കണ്ട ഏറ്റവും വലിയ മേളയായി ഈ കലോത്സവം മാറുമെന്നും മന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു.