പിപിഇ കിറ്റ് ധരിച്ചെത്തി വോട്ടുചെയ്ത് കെഐ ആന്‍റണി - കെ.ഐ.ആൻ്റണി
🎬 Watch Now: Feature Video
കൊവിഡ് ബാധിതനായ തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ.ആൻ്റണി പി പി ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.