വിജയം സുനിശ്ചിതമെന്ന് വി കെ പ്രശാന്ത് - thiruvanathapuram news
🎬 Watch Now: Feature Video
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ശുഭപ്രതീക്ഷയെന്ന് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥിയും തിരുവനന്തപുരം മേയറുമായ വി കെ പ്രശാന്ത്. കോർപ്പറേഷന്‍റെയും സർക്കാരിന്‍റെയും പ്രവർത്തനം വോട്ടർമാരുടെ മനസിലുണ്ട്. കൊച്ചിയെ ബാധിച്ച വെള്ളക്കെട്ട് തിരുവനന്തപുരത്തെ ബാധിക്കാതിരുന്നത് കോർപ്പറേഷന്‍റെ മികച്ച പ്രവർത്തനത്തിന്‍റെ സൂചനയാണെന്നും വി കെ പ്രശാന്ത് പറഞ്ഞു.