ജംബോ കമ്മറ്റി പിരിച്ചുവിടണമെന്നത് ഏകകണ്‌ഠമായ തീരുമാനം: എംഎം ഹസൻ - കോട്ടയം
🎬 Watch Now: Feature Video
കോട്ടയം: ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്‌ഠമായ തീരുമാനമെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ എംഎം ഹസൻ. കോൺഗ്രസിൻ്റെ രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് കെ മുരളീധരൻ വിട്ടുനിന്നതിന് കാരണം അറിയില്ല. വ്യക്തിപരമായ അസൗകര്യം ഉണ്ടായിരിക്കാമെന്നും ഇത് അദ്ദേഹത്തോട് ചോദിക്കണമെന്നും ഹസൻ പറഞ്ഞു. ജംബോ കമ്മറ്റികൾ കൊണ്ട് പാർട്ടിക്ക് ഗുണം ഇല്ല എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.