കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ - Governor Arif Mohammed Khan latest news
🎬 Watch Now: Feature Video

കെ ടി ജലീലിനെതിരായ പരാതി പരിശോധിച്ചു വരികയാണെന്നും ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ വിധിയോടെ ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Last Updated : Oct 19, 2019, 6:59 PM IST