ബിജെപി ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി - പി.കെ കുഞ്ഞാലിക്കുട്ടി എം.പി
🎬 Watch Now: Feature Video

ജനാധിപത്യ മര്യാദകൾ എല്ലായിടത്തും ബി.ജെ.പി കാറ്റിൽ പറത്തുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പിൻവാതിൽ പ്രവേശനമാണ് എല്ലായിടത്തും ബി.ജെ.പി നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.