സംസ്ഥാനത്ത് പാഠപുസ്‌തക വിതരണം ആരംഭിച്ചു - school opening
🎬 Watch Now: Feature Video
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു. ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യുന്നത്. അതോടൊപ്പം വിദ്യാർത്ഥികൾക്ക് നൽകുന്ന കിറ്റ് വിതരണവും തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം. അതേ സമയം ഓൺലൈനായാണ് വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിക്കുന്നത്.