വിസ്‌മയ കേസ്; കിരണിനെ പിരിച്ചുവിട്ട നടപടി ശ്ലാഘനീയമെന്ന് സുരേഷ് ഗോപി - സുരേഷ് ഗോപി
🎬 Watch Now: Feature Video
കിരണിനെ പിരിച്ചുവിട്ട ഗതാഗത വകുപ്പ് നടപടി ശ്ലാഘനീയമെന്ന് സുരേഷ് ഗോപി എം പി. വിസ്‌മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാരനല്ല എങ്കിൽ പിന്നീട് അയാൾ മടങ്ങി വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Last Updated : Aug 7, 2021, 5:27 PM IST