മോദിയുടെ നയം സ്വീകരിച്ചാല്‍ ലീഗിന് സ്വാഗതമെന്ന് കെ.സുരേന്ദ്രന്‍ - surendra
🎬 Watch Now: Feature Video
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം സ്വീകരിച്ചാല്‍ മുസ്ലീം ലീഗിന് എന്‍ഡിഎയിലേക്ക് സ്വാഗതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയായാലും വ്യക്തിയായാലും അവരുടെ നയം ഉപേക്ഷിച്ചു വന്നാല്‍ സ്വീകരിക്കുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.