കർഷക പ്രതിഷേധത്തിന് പിന്തുണ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് ട്രെയിൻ തടഞ്ഞു - പാലക്കാട് ട്രെയിൻ തടയൽ വാർത്ത
🎬 Watch Now: Feature Video
പാലക്കാട്: ഡൽഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പാലക്കാട് വെച്ച് ചെന്നൈ എക്‌സ്‌പ്രസ് തടഞ്ഞത്.