എടത്തലയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നഷ്‌ടം - എടത്തലയിൽ ശക്തമായ കാറ്റ്
🎬 Watch Now: Feature Video
എറണാകുളം: എടത്തലയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്‌ടം. ഇന്ന് രാവിലെയാണ് ശക്തമായ ചുഴലി കാറ്റുണ്ടായത്. റോഡിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. വൈദ്യുതിയും വാർത്താ വിതരണ ബന്ധങ്ങളും നിലച്ചു.