സ്‌കൂള്‍ കായികമേള മീറ്റ് റെക്കോര്‍ഡുമായി ഉഷ സ്‌കൂള്‍ താരം - സ്‌കൂള്‍ കായികമേള
🎬 Watch Now: Feature Video
കണ്ണൂര്‍: 63 -ാം കേരള സ്‌കൂള്‍ കായികമേളയില്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ച് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് താരം. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയ ശാരികയാണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഉഷ സ്‌കൂളിലെതന്നെ മയൂഖയ്‌ക്കാണ് രണ്ടാം സ്ഥാനം.