സംസ്ഥാന സർക്കാരിന്‍റെ പിൻവാതിൽ നിയമനം; കണ്ണൂരിൽ യുവമോർച്ച മാർച്ച് - yuvamorcha march
🎬 Watch Now: Feature Video
കണ്ണൂർ: സംസ്ഥാന സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെയും യുവജന വഞ്ചനക്കെതിരെയും കണ്ണൂരിൽ യുവമോർച്ച മാർച്ച്. പി.എസ്.സി ജില്ലാ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കവെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പി.എസ്.സി ഓഫീസിന് മുന്നിൽ വെച്ച് മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ അക്രമസക്തരായി.