കൊവിഡില്‍ തളർന്ന ടൂറിസം മേഖല; പ്രമുഖ വ്യവസായി ഇ.എം നജീബുമായുള്ള അഭിമുഖം
🎬 Watch Now: Feature Video
കേരളത്തിന്‍റെ സമ്പദ് ഘടനയുടെ നട്ടെല്ലായ ടൂറിസം മേഖല കൊവിഡ് മൂലം കടുത്ത പ്രതിസന്ധിയിലാണ്. ഈ വലിയ പ്രതിസന്ധിയില്‍ നിന്ന് ടൂറിസം മേഖലയ്ക്ക് തിരിച്ചുവരവിനുള്ള സാധ്യതകളെയും പ്രതീക്ഷകളെയും കുറിച്ച് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസിന്‍റെ പ്രസിഡന്‍റ് ഇ.എം നജീബ് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖം.