പാമ്പുകടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം; ഡോക്ടർമാർക്ക് വീഴ്ച പറ്റിയതായി ഡിഎംഒ - പാമ്പുകടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം
🎬 Watch Now: Feature Video
വയനാട്: പാമ്പുകടിയേറ്റ് സ്കൂൾ വിദ്യാർഥി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി. സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയതായി ഡിഎംഒ ഡോ. രേണുകയുടെ റിപ്പോര്‍ട്ട്. യഥാസമയം ആന്‍റി-വെ നം നൽകാൻ കഴിഞ്ഞില്ലെന്നാണ് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞതെന്നും ഡോ.രേണുക പറഞ്ഞു.