ചെക്പോസ്റ്റുകളിലെ ക്രമീകരണവും മഴയും; ഇടുക്കിയില്‍ പോളിങ്ങില്‍ നേരിയ കുറവ് - ഇടുക്കി
🎬 Watch Now: Feature Video
ഇടുക്കി: ജില്ലയിലെ പോളിങ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. മണ്ഡലങ്ങളിലും ഒന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.