thumbnail

By

Published : Apr 30, 2019, 11:02 PM IST

ETV Bharat / Videos

ഷീ ടോയ്‌ലറ്റില്ല; തലസ്ഥാനം സ്ത്രീകൾക്ക് നരകതുല്യം

തിരുവനന്തപുരം ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രി, ആർ സി സി, എസ് എ ടി, ഇവ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ജംഗ്ഷൻ. ഇവിടെ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് അറിയുമ്പോൾ നഗരം സ്ത്രീകളെ എത്രത്തോളം പരിഗണിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടും. ഈ ഭാഗത്തെ കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പ്രാഥമികാവശ്യങ്ങൾക്ക് വഴിതേടി നെട്ടോട്ടമോടുകയാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.