മഹാരാഷ്ട്രയിലെ അറസ്റ്റ്; പ്രതിഷേധവുമായി എസ്.എഫ്.ഐ - SFI Malappuram District Committee organized a protest in Malappuram
🎬 Watch Now: Feature Video
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹാരാഷ്ട്രയിൽ സമരം നടത്തിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിലാണ് പ്രതിഷേധം.