കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളിൽ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് കമ്മിഷണർ - Security will be beefed up
🎬 Watch Now: Feature Video
കണ്ണൂർ: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ. ജില്ലയിൽ കണ്ണവത്ത് മാത്രമാണ് മാവോവാദി ഭീഷണിയുള്ള ബൂത്തുകൾ ഉള്ളതെന്നും അദ്ദേഹം തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.